Between You and a Book

തിരുസവിധം നബി അനുചരരുടെ ജീവിതം

Product Price

AED10.00 AED13.00

Author

Title

Description

തിരുനബിയെ(സ്വ) നേരില്‍ കാണാന്‍ സൗഭാഗ്യം സിദ്ധിച്ച സത്യവിശ്വാസികളാണ് സ്വഹാബികള്‍. അവരിലാരെ പിന്‍പറ്റിയാലും സന്മാര്‍ഗം പുല്‍കാമെന്ന് റസൂല്‍ ആശീര്‍വദിച്ച മഹാമാതൃകകള്‍. അവരെ അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഈ പുസ്തകം. സ്വഹാബുകളില്‍ മുപ്പത് പ്രമുഖരുടെ ജീവിതം പകര്‍ത്തിവയ്കാനുള്ള സാര്‍ഥകമായ പരിശ്രമം.

ഒരു സംഘം ലേഖകര്‍

Product Information

Author
ഒരു സംഘം ലഖേകർ
Title
Thirusavidham Nabi Anuchararude Jeevitham

⚡ Store created from Google Sheets using Store.link